"ഓടിക്കൊണ്ടിരിക്കുന്ന MILK PICTURE 'WAYANAD MILK POSTER' ന്റെ അടയാളത്തില്‍ എത്തുമ്പോള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കൂ, കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യൂ. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് പെരുന്നാള്‍ സമ്മാനം നേടാം.."
MAY 11 2021 നു ആരംഭിച്ച മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും വിജയാശംസകൾ ..
MAY 17 2021 ഉച്ചക്ക് 2.PM നു മത്സരം അവസാനിക്കുന്നതാണ് .
നറുക്കെടുപ്പ് ദിവസവും വിജയികളെയും വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്.
Leave a Comment